-
എന്തുകൊണ്ട് കൃസ്തുവിനു മതപരിവർത്തിതരെ രക്ഷിക്കാനാകില്ല
ഉറവിടം: – Indiafacts.org വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കലവൈ വെങ്കട്-ന്റെ ലേഖനത്തിന്റെ പരിഭാഷയാണിത്. കൃസ്ത്യൻ മതമൗലികവാദികൾ തീവ്രവിശ്വാസത്തോടെ ‘കൃസ്തുവാണ് രക്ഷകൻ’ എന്ന് ഉദ്ഘോഷിക്കാറുണ്ട്. എന്നാൽ, മതപരിവർത്തിതരെ രക്ഷിക്കാൻ കൃസ്തുവിനു കഴിവില്ലെന്ന് ഈ ലേഖനത്തിൽ, ഞാൻ തെളിവോടെ വാദിക്കും. സ്വതന്ത്ര-ഇച്ഛ, വിധി/ദൈവഹിതം എന്നിവകൊണ്ട് കൃസ്തുമതം അർത്ഥമാക്കുന്നതെന്താണെന്നു…