സരസ്വതി നദിയും ഗുജറാത്തിലെ തുറമുഖങ്ങളും

സഞ്ജീവ് സന്യാലിന്റെ ഒരു പ്രഭാഷണം ശ്രീജൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ വച്ചു സംഘടിപ്പിച്ചിരുന്നു. വിഷയം – ‘ഇന്ത്യയുടെ വിസമരിക്കപ്പെട്ട നാവികചരിത്രം’. ഈ ചെറുലേഖനത്തിൽ സഞ്ജീവ് സന്യാൽ ഗുജറാത്തിന്റെ തീരമേഖലയേയും, ധോലവിര (Dholavira) ലോതൽ (Lothal) എന്നീ തുറമുഖങ്ങളേയും പറ്റി സംസാരിക്കുന്നു.   ഞാൻ ഗുജറാത്തിനെ കുറിച്ച് പരാമർശിച്ചുകൊണ്ട് സംഭാഷണം തുടങ്ങാം. കാരണം എന്റെ ചർച്ചയുടെ ആരംഭം ഗുജറാത്തിലാണ്. ഗുജറാത്തിന്റെ തീരമേഖല ഇന്നുള്ളതിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നു. സമുദ്രനിരപ്പ് ഉയരുന്നതും താഴുന്നതും വൈവിധ്യങ്ങളില്ലാതെ, ഏകതാനമായി നടക്കുന്ന പ്രക്രിയയാണെന്നു…

Hindu Nectar : Spiritual wanderings in India (Film)

A daughter’s journey distilling the nectar of the stories she heard as a child. Weaving ancient texts in the fabric of modern life. Rediscovering the land of her childhood. Where religion is synonymous with the celebration of life. Journeying from the Himalayas to the Peninsular India. Through rivers, mountains, forests, caves. She meets many practitioners.…

ഹിന്ദുമതം അബ്രഹാമിക് മതങ്ങളേക്കാൾ മികച്ചതാണോ

മതങ്ങളേയും മതസംഘർഷങ്ങളേയും കുറിച്ച് ഇക്കാലത്തു നടക്കുന്ന സംവാദങ്ങളിൽ, എല്ലാമതങ്ങളും ഒരുപോലെ മോശമാണ് (അല്ലെങ്കിൽ മികച്ചതാണ്) എന്ന പ്രസ്താവന പതിവായി കേൾക്കാറുണ്ട്. ഇത്തരം ക്ഷമാപണസ്വരത്തിലുള്ള വാദങ്ങളെ ഞാൻ എതിർക്കുന്നു. വിവിധതരം സമ്മർദ്ദങ്ങൾ മൂലം തീവ്രവാദം, ആക്രമണാത്മക മൂല്യവ്യവസ്ഥ., എന്നിവയുമായി ബന്ധമുള്ള മതങ്ങളെ, അതുമൂലമുള്ള കുറ്റപ്പെടുത്തലിൽനിന്നു ഒഴിച്ചുനിർത്താൻ പ്രത്യേകം രൂപകല്പന ചെയ്തവയാണ് ഇത്തരം വാദങ്ങൾ. ഇന്ത്യയിൽ ഉൽഭവിച്ച (Indic) എല്ലാ മതങ്ങളുടേയും (ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിക്കുമതം) മൂല്യവ്യവസ്ഥ, മോക്ഷാർത്ഥി സ്വയം നടത്തുന്ന ‘അന്വേഷണങ്ങളെ’ പ്രോൽസാഹിപ്പിക്കുന്നു. ഇതിനുനേരെ വിപരീതമാണ് ദൈവികനിയമങ്ങളെ…