-
സ്വാമി വിവേകാനന്ദനും സോഷ്യലിസവും – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം
Source: – Swami ChidanandapuRi’s Teachings. വിവേകാനന്ദ സ്വാമികൾ പുതിയ ഒരു ദർശനം അവതരിപ്പിച്ചിട്ടില്ല. അനാദിയായ ആർഷ ദർശനം എന്താണോ, സനാതന ധർമ്മത്തിന്റെ അടിസ്ഥാനം, അതിനെ ദേശ-കാലങ്ങൾക്കു അനുസരിച്ച്, ഇന്നത്തെ സമാജത്തിന് ഉൾക്കൊളളാൻ കഴിയുന്ന ഭാഷയിൽ, വിശേഷിച്ചും യുവത്വത്തെ, യുവസമൂഹത്തെ ഉദ്ദേശിച്ചുകൊണ്ട്…
-
കർമ്മയോഗം – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം
Source: – Swami Chidananda Puri ‘s Teachings YouTube Channel. നമ്മിൽ നിക്ഷിപ്തമായ കർമ്മത്തെ യോഗമായി അനുഷ്ഠിക്കാൻ ഗീത ഉപദേശിക്കുന്നു. “യോഗസ്ഥ കുരു കർമ്മാണീ”. ഇതാണ് ഗീതയുടെ സന്ദേശം. ‘യോഗസ്ഥ കുരു കർമ്മാണീ’, യോഗസ്ഥനായിട്ട് നീ കർമങ്ങളെ ചെയ്യൂ. നമ്മൾ സാധാരണ ലോകസ്ഥൻന്മാരായിട്ടാണ്…
-
‘നേതി നേതി’
Source: – Swami Chidananda Puri ‘s Teachings YouTube Channel ചലനാത്മകമായ പ്രപഞ്ചത്തിന്റെ ആധാരം തികച്ചും അചലമായിരിക്കുമെന്നു സ്വാമി പ്രഭാഷണമധ്യേ സൂചിപ്പിയ്ക്കുകയുണ്ടായി. മാറികൊണ്ടിരിയ്ക്കുന്നതിന്റെ നിരക്കിൽ ചലിയ്ക്കാത്ത ഒരു ആധാരം പോരെ? തീർത്തും മതി. പക്ഷെ, അത് എന്തിന്റെ അടിസ്ഥാനത്തിലാകുന്നു ചലിയ്ക്കുന്നത്. അതിനേക്കാൾ നിരക്കിൽ…
-
ഭാരതീയ മാതൃസങ്കൽപ്പം – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം
Source: – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണത്തിന്റെ മലയാളം ട്രാൻസ്ക്രിപ്റ്റ് ആണിത്. ഭാരതീയ സംസ്കാരം യാതൊന്നിനെ സനാതന ധർമ്മമെന്നും, ഹിന്ദു ധർമ്മമെന്നും, വൈദിക ധർമ്മമെന്നും നമ്മൾ പറയുന്നുവോ, ഈ സംസ്‌കൃതി നിലനിന്നു പോകുന്നത് ഏറ്റവും പ്രധാനമായി, സവിശേഷമായ നമ്മുടെ കുടുംബങ്ങളിലൂടെയാണ്. ഒട്ടനവധി…
-
പിതൃകർമ്മങ്ങളുടെ പ്രാധാന്യമെന്ത്? – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം
ആധാരം: – Pujya Swamiji Chidanandapuri & Hinduism മലയാളം കർമ്മത്തിനനുസരിച്ചല്ലേ ഒരാളുടെ ഭാവി രൂപപ്പെടുന്നത്? തീർച്ചയായിട്ടും. എന്ന് വച്ചാൽ അയാളുടെ അടുത്ത ജന്മം എന്താവണമെന്നും, എങ്ങനെയാവണമെന്നും ഇത് വരെ അയാൾ ചെയ്ത കർമ്മത്തിനു അനുസരിച്ചാണെന്നല്ലേ അർത്ഥം? മുൻജന്മങ്ങളിലും, ദാ…
-
ആത്മാ പരാനന്ദസ്വരൂപഃ (പഞ്ചദശീ വ്യാഖ്യാനം – 8) — സ്വാമിനി ശിവാനന്ദ പുരി
ആധാരം: – പൂജ്യ ചിദാനന്ദപുരി സ്വാമിജി അധിപനായ കൊളത്തൂർ ആശ്രമത്തിന്റെ മാസിക സത്സംഗം-ത്തിൽ നിന്നെടുത്ത ലേഖനമാണിത്. 2016 ജനുവരി ലക്കം. പഞ്ചദശിയിൽ നാം ഇതുവരെ ഏഴു ശ്ലോകങ്ങളാണ് പഠിച്ചത്. ഈ ഭാഗത്ത് അവസ്ഥാത്രയ വിവേകം ചെയ്തുകൊണ്ട് ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ…
-
റഹ്മത്ത് ശ്രുതിയായി മാറിയ ആരെയും ഞെട്ടിപ്പിക്കുന്ന സത്യം
Source: Arsha Vidya Samajam YouTube Channel. എന്നെ നിങ്ങൾക്കെല്ലാർക്കും അറിയാം. എന്‍റെ പേര് ശ്രുതി എന്നാണ്. ഞാൻ കാസർഗോഡ് സ്വദേശിനിയാണ്, കാസർഗോഡ് ജില്ലയിൽ പെർള, പെർളയാണെന്റെ നാട്. ജനിച്ചത് ഒരു ഹവ്യക ബ്രാഹ്മണ സമുദായത്തിലാണ്. ഈ ഹവ്യക്ക എന്താണെന്നൊന്നും എന്നോട്…
-
സനാതന ധർമ്മത്തിലെ ഈശ്വര സങ്കൽപം
ഉറവിടം : – ആർഷവിദ്യാ സമാജം യുട്യൂബ് ചാനൽ. നമസ്കാരം ! ഞാൻ ആർഷ വിദ്യ സമാജം ഡയറക്ടർ K R മനോജ്. ഒരു ഇസ്ലാമിക സുഹൃത്ത് അയച്ചു തന്ന ഓഡിയോ റെക്കോർഡിങ്, ആർഷ വിദ്യാ സമാജത്തിലെ ചില വിദ്യാർത്ഥികൾ എനിക്കയച്ചു…
-
ഇതിഹാസങ്ങളുടെ കാലനിർണയത്തിനുള്ള വിവിധ മാർഗങ്ങൾ
രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ കാലനിർണയത്തെ കുറിച്ച് ശ്രീ നിലേഷ് ഓക്ക്-ന്റെ (Nilesh Oak) അഭിപ്രായങ്ങളും വാദങ്ങളും, ഒരു ലേഖനപരമ്പര വഴി ഞങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങുകയാണ്. ശ്രീജൻ ഫൗണ്ടേഷൻ (Srijan Foundation) പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യയിൽവച്ചു സംഘടിപ്പിച്ച പരിപാടിയിൽ നിലേഷ്…
-
ഈശ്വരനാമങ്ങളുടെ വ്യാഖ്യാനം സത്യാർത്ഥപ്രകാശത്തിൽ
സോഴ്സ് – സത്യാർത്ഥപ്രകാശം, സ്വാമി ദയാനന്ദ സരസ്വതി. ‘അ, ഉ, മ് എന്നീ മൂന്ന് വർണങ്ങൾ കൂടിച്ചേർന്നുണ്ടാകുന്ന ഓംകാരപദം ഈശ്വരന്റ് എല്ലാ നാമങ്ങളിലും വച്ച്, സർവ്വോത്തമമായിട്ടുള്ളതാകുന്നു. ഈ നാമധേയത്തിൽ പരമേശ്വരന്റെ അനേകം നാമങ്ങൾ ഉൾക്കൊള്ളുന്നു. ഈ ഓംകാരത്തിന്റെ അവയവമായ അകാരം കൊണ്ട്…