-
സ്വാമി വിവേകാനന്ദനും സോഷ്യലിസവും – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം
Source: – Swami ChidanandapuRi’s Teachings. വിവേകാനന്ദ സ്വാമികൾ പുതിയ ഒരു ദർശനം അവതരിപ്പിച്ചിട്ടില്ല. അനാദിയായ ആർഷ ദർശനം എന്താണോ, സനാതന ധർമ്മത്തിന്റെ അടിസ്ഥാനം, അതിനെ ദേശ-കാലങ്ങൾക്കു അനുസരിച്ച്, ഇന്നത്തെ സമാജത്തിന് ഉൾക്കൊളളാൻ കഴിയുന്ന ഭാഷയിൽ, വിശേഷിച്ചും യുവത്വത്തെ, യുവസമൂഹത്തെ ഉദ്ദേശിച്ചുകൊണ്ട്…